Book Name in English : Buddhan Paranja Kathakal
പുനരാഖ്യാനം: അനില്‍ കുമാര്‍ തിരുവോത്ത്
ബുദ്ധമതസഞ്ചയമായ സുത്തപിടകത്തിലെ ധര്‍മപദത്തില്‍നിന്നും തിരഞ്ഞെടുത്ത കഥകള്‍, ഓരോ കഥയും മഹത്തായ മൂല്യങ്ങളുള്‍ക്കൊള്ളുന്നവയാണ്. തെക്കുപടിഞ്ഞാറന്‍ ഏഷ്യയില്‍ നൂറ്റാണ്ടുകളോളം പ്രചരിച്ചിരുന്ന ഈ കഥകള്‍ മാതാപിതാക്കള്‍ സ്വന്തം കുഞ്ഞുങ്ങള്‍ക്ക് ഉപദേശിച്ചിരുന്നു. സദാ ശാന്തനും ക്ഷമാശീലനും ദയാമയനുമായിരുന്ന ബുദ്ധന്റെ മനോവൃത്തിയെയും സ്വഭാവത്തെയും കുറിച്ച് അറിവു പകരുന്നവയാണ് ഇവയോരോന്നും.Write a review on this book!. Write Your Review about ബുദ്ധന്‍ പറഞ്ഞ കഥകള്‍ Other InformationThis book has been viewed by users 2431 times