Book Name in English : Buddhapatham
കലാവിമര്‍ശകനും ചലച്ചിത്രകാരനുമായ രവീന്ദ്രന്റെ യാത്രാനുഭവ രേഖകള്‍ക്ക് മലയാള ഗദ്യസാഹിത്യത്തില്‍ മുന്‍ മാതൃകകളില്ല. അതീവ ഹൃദ്യമായ ഇരുപത്തിരണ്ട് യാത്രാസ്മരണകള്‍. പ്രകൃതിയേയും മനുഷ്യനെയും കുറിച്ചുള്ള മൗലികമായ കാഴ്ചപ്പാടുകളില്‍ വ്യത്യസ്തമാകുന്ന യാത്രാനുഭവാഖ്യാനംWrite a review on this book!. Write Your Review about ബുദ്ധപഥം Other InformationThis book has been viewed by users 2315 times