Book Name in English : Bulbulliyude Mula
Book for Age 5+
ഒരു മുളങ്കൂട്ടത്തിലെ ഒരു മുളവീട്ടിലാണു ബുള്‍ബുളിയുടെ താമസം ഉണരുന്നതു മുതല്‍ ഉറങ്ങുന്നതുവരെ അവളുടെ കുഞ്ഞു മുളം ലോകത്ത് തിരക്കിലാണവള്‍. ബുള്‍ബുള്ളിയെ വെറുതെപിന്തുടര്‍ന്ന്, താളത്തിലാവര്‍ത്തിച്ചു മുളയെക്കുറിച്ചു പറയുന്നതിലൂടെ ലളിതവും സുന്ദരവും ആയ ഒരു ഹരിത പ്രസ്താവന നടത്തുകയാണ് ഈ കഥ. Write a review on this book!. Write Your Review about ബുള്‍ബുളിയുടെ മുള Other InformationThis book has been viewed by users 1687 times