Book Name in English : Bela
ആടയാഭരണങ്ങളില്ലാത്ത കഥപറയുന്ന രീതി അരുണ്‍ പൊയ്യേരിയ്ക്ക് വശമുണ്ട്. അരുണ്‍ പൊയ്യേരിയുടെ മികച്ച സൃഷ്ടികളിലൊന്നാണ് ബേല. എം.മുകുന്ദന്റെ സീത, കാക്കനാടന്റെ ഒറോത തുടങ്ങിയ നിലയിലേയ്ക്ക് വളരാന്‍ ബേലയ്ക്ക് കഴിയും. ഔപചാരികമല്ലാത്ത സ്ത്രീമുഖം തുറന്നുകാട്ടുന്നുണ്ട് അരുണ്‍ പോയ്യേരി ഈ നോവലില്‍. Write a review on this book!. Write Your Review about ബേല Other InformationThis book has been viewed by users 800 times