Book Name in English : Bible Kathakal Daavoodum Goliyaathum Mattu Kathakalum
ബൈബിൾ പഴയ നിയമം പശ്ചാത്തലമാക്കിയുള്ള കഥകളുടെ സമാഹാരം. ആദാമിന്റെ സന്തതികൾ, യാക്കോബിന്റെ മക്കൾ, ദാവീദിന്റെ സിംഹാസനം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളിലായി രസകരവും വായനപ്രദവുമായ ബൈബിൾ കഥകൾ കുട്ടികൾക്കായി പുനരാഖ്യാനം ചെയ്തിരിക്കുകയാണ് ഈ പുസ്തകത്തിൽ. നന്മയും ഭക്തിയും ചേരുന്ന കഥകൾ കുട്ടികൾക്ക് ഗുണപാഠകഥകൾ എന്നരീതിയിലും ഉപകാരപ്പെടും.Write a review on this book!. Write Your Review about ബൈബിൾ കഥകൾ - ദാവീദും ഗോലിയാത്തും മറ്റു കഥകളും Other InformationThis book has been viewed by users 1969 times