Book Name in English : Bondapalliyile Oru Thamasakatha
Book for Age 5+
ആഹാരം കഴിക്കാന്‍ ഇഷ്ടമില്ലാത്ത ഒരു രാജകുമാരന്‍ ഉണ്ടായിരുന്നു. ഒരു ദിവസം കൊട്ടാരത്തിലെ പാചകക്കാരന്‍ ഒരു പുതിയ പലഹാരം രാജകുമാരന് തിന്നാന്‍ കൊടുത്തു. പുറമെ മൊരുമൊരാ ഉള്ളില്‍ മൃദുലം - ഒരു ബോണ്ട പിന്നീടങ്ങോട്ട് രസകരമായ സംഭവങ്ങളിലൂടെ രാജകുമാരനോടൊപ്പം കഥ ഉരുണ്ടുരുണ്ട് പോകുന്നു. കഥയുടെ നര്‍മ്മഭാവം ഉള്‍ക്കൊണ്ടിട്ടുള്ള ചിത്രങ്ങള്‍.Write a review on this book!. Write Your Review about ബോണ്ടപ്പള്ളിയിലെ ഒരു തമാശക്കഥ Other InformationThis book has been viewed by users 961 times