Book Name in English : Bumaraang
സയൻസ് ഫിക്ഷൻ നോവൽ
ബാലസാഹിത്യ രചനകളിൽ പ്രമേയംകൊണ്ടും ആഖ്യാനശൈലി കൊണ്ടും വളരെ വ്യത്യസ്‌തമാ ണ് ഈ കൃതി. സാങ്കേതികവിദ്യ മനുഷ്യനെ ഭരിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അതിലൂന്നിക്കൊണ്ടാണ് ഈ കഥ പറഞ്ഞിരിക്കു ന്നത്. കുട്ടികൾക്ക് ഇതൊരു പുതിയ വായനാനുഭവമായിരിക്കും സമ്മാനിക്കുക.
Write a review on this book!. Write Your Review about ബ്യൂമറാങ് Other InformationThis book has been viewed by users 34 times