Book Name in English : Brahmasutram
ഉപനിഷത്തുകളിലെ തത്ത്വങ്ങള്‍ പ്രായോഗികമാക്കുവാന്‍ മുതിരുമ്പോള്‍ അനുഭവപ്പെടുന്ന വൈവിദ്ധ്യങ്ങള്‍ക്കും വൈരുദ്ധ്യങ്ങള്‍ക്കും പരിഹാരം കാണുവാന്‍ സഹായിക്കുന്നതാണ് ബ്രഹ്മസൂത്രം. വ്യാസവിരചിതമായ ബ്രഹ്മസൂത്രം സരളവും ലളിതവുമായ ശുദ്ധമലയാളഭാഷയില്‍ ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നുWrite a review on this book!. Write Your Review about ബ്രഹ്മസൂത്രം Other InformationThis book has been viewed by users 658 times