Book Name in English : Bhagavadgeetha Nithyajeevithathil
ശാസ്ത്രങ്ങളുടെയും ഉപനിഷത്തുകളുടെയും സാരം ചിമിഴില്‍ കടലെന്നപോലെ നിറഞ്ഞിരിക്കുന്ന അമൃതഗ്രന്ഥമാണ് ശ്രീമദ് ഭഗവദ്ഗീത. വാക്കുകള്‍ ചുരുങ്ങുംതോറും അതിരുകള്ക്കകപ്പുറം അര്ഥ്വ്യാപ്തി വര്ധിഴക്കുന്നതാണ് ഗീതാസന്ദേശം. അസാധാരണനും മഹായോദ്ധാവുമായിരുന്ന അര്ജുഅനന്‍ ധര്മാ ധര്മാങ്ങളുടെ നൈതിക
സങ്കടത്തില്പ്പെരട്ട് ചഞ്ചലചിത്തനായപ്പോള്‍ ആ മനസ്സിനെ സ്ഥിരവും ശാന്തവുമാക്കിയ ഉപദേശം മാത്രമല്ല : ദൈനംദിന ജീവിതത്തിന്റെ നൂലാമാലകളിലൂടെ ഉഴറുന്ന സാധാരണ മനുഷ്യന് കര്മരപ്രേരകമായ ഊര്ജ്ബിന്ദുവുമാണത്.
വിഷാദവാനും ജിജ്ഞാസുവിനും ഒരുപോലെ രുചിക്കുന്ന തരത്തില്‍
തയ്യാറാക്കിയ ഈ പുസ്തകം നിത്യജീവിതത്തില്‍ ഓരോരുത്തര്ക്കുംക പോഷകമായിത്തീരുന്ന ദര്ശാനപീയൂഷമാണ്.
Write a review on this book!. Write Your Review about ഭഗവദ്ഗീത നിത്യജീവിതത്തില്‍ Other InformationThis book has been viewed by users 1024 times