Book Name in English : Bhajagovindam
നിര്ഗ്ഗുണതത്ത്വം പാരമാത്ഥിക സത്യമെന്നു കരുതി അത് അതിപോലെ ഗ്രഹിക്കാന്‍ കഴിയുകയില്ല. നെല്ല് ഭക്ഷ്യയോഗ്യമാണെന്നുകരുതി അതുപോലെ ഭക്ഷിക്കാന്‍ കഴിയുകയില്ലല്ലോ. ഭക്ഷിച്ചാല്‍ അത് മരണത്തിനു കാരണമാകും. നെല്ല് പുഴുങ്ങി അതിന്റെ ഉമികളഞ്ഞ് അരിയാക്കിപിന്നീട് അരി വേവിച്ച് ഭക്ഷ്യ യോഗ്യമാക്കുന്നതുപോലെ ഗ്രഹിക്കാന്‍ കഴിയുകയില്ല. കാരണം അതിന് നാമരൂപങ്ങളില്ല. അത് മനസ്സിനും ബുദ്ധിക്കും അതീതമാണ്.Write a review on this book!. Write Your Review about ഭജഗോവിന്ദം Other InformationThis book has been viewed by users 2846 times