Book Name in English : Bhayam
വലിയ ഉത്ണ്ഠകള് ആവശ്യപ്പെടുന്ന ഒരു കാലത്ത് പല എഴുത്തുകാരും ആകുലകളില്ല. മറിച്ച് ആഘോഷങ്ങളിലണ് . എന്നാല്‍, സമൂഹത്തിനെ മറന്നുകൊണ്ടുള്ള എഴുത്ത് കാടാതി ഷാജിക്ക് സാദ്ധ്യമല്ല. സഹജീവിതങ്ങളിലേക്ക് തുറന്നു പിടിച്ച കണ്ണുകളണ് ഈ എഴുത്തുകാരനുള്ളത്. നമ്മുടെയൊക്കെ ദൈനംദിന ജീവിതണ് ഈ പുസ്തകം ചര്‍ച് ചെയ്യുന്നത്. കാരണം, ഹൃദയത്തില്‍ ഏറെ നന്മകള് സൂക്ഷിക്കുന്ന എഴുത്തുകാരില്‍ ഒരാളണ് കടാതി ഷാജി. Write a review on this book!. Write Your Review about ഭയം Other InformationThis book has been viewed by users 1156 times