Book Name in English : Bhagyasuktham
യജുർവേദത്തിലെ പ്രശസ്തമായ ഭാഗ്യസൂക്തത്തിന്റെ പഠനവും വ്യാഖ്യാനവും. ഭാഗ്യം വരുന്ന വഴികളെക്കുറിച്ച് ഭാരതീയ ഋഷിമാരുടെ പ്രായോഗിക പദ്ധതികൾ അവതരിപ്പിച്ചിരിക്കുന്ന ഗ്രന്ഥം. മന്ത്രങ്ങൾ സ്വരചിഹ്നസഹിതം നൽകിയിരിക്കുന്നു. Write a review on this book!. Write Your Review about ഭാഗ്യസൂക്തം Other InformationThis book has been viewed by users 850 times