Image of Book ഭാരതീയ ആചാരങ്ങളും അനുഷ്ഠാനങ്ങളും
  • Thumbnail image of Book ഭാരതീയ ആചാരങ്ങളും അനുഷ്ഠാനങ്ങളും
  • back image of ഭാരതീയ ആചാരങ്ങളും അനുഷ്ഠാനങ്ങളും

ഭാരതീയ ആചാരങ്ങളും അനുഷ്ഠാനങ്ങളും

Language :Malayalam
Page(s) : 200
Condition : New
4 out of 5 rating, based on 4 review(s)
Printed Book

Price of this Book is Rs 200.00

Book Name in English : Bharatheeya Achaarangalum Anushtaanangalum

ദര്‍ശനങ്ങള്‍ , ആശ്രമങ്ങള്‍ , വര്‍ണ്ണങ്ങള്‍ , വേദാംഗങ്ങള്‍ , ഉപവേദങ്ങള്‍ , സമൃതികള്‍ , ഉപനിഷത്തുകള്‍ , ഷോഡശക്രിയകള്‍ , ക്ഷേത്രപൂജ , ഗൃഹപൂജ , സര്‍പ്പപൂജ , മറ്റുപൂജകള്‍, മന്ത്രവും തന്ത്രവും , നാഗാരാധന പ്രായശ്ചിത്തം വ്രതാനുഷ്ഠാനങ്ങള്‍ , ബ്രാഹ്മണ്യം , ഉത്സവങ്ങള്‍ , ആഘോഷങ്ങള്‍ തുടങ്ങിയ ഭാരതീയ പൈതൃകത്തില്‍ അനുശാസിക്കുന്ന എല്ലാ അനുഷ്ഠാനങ്ങളും ആചാരങ്ങളെക്കുറിച്ചും സൂഷ്മതയോടും വിമര്‍ശനബുദ്ധിയോടും ന്യായാന്യായ വിവേചനത്തോടും കൂടി പ്രദിപാദിക്കുന്ന ഈ ഗ്രന്ഥം ധര്‍മ്മച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ആധുനികയുഗത്തില്‍ ഏവര്‍ക്കും അറിഞ്ഞിരിക്കേണ്ടതും പിന്‍‌തുടരേണ്ടതുമായ ധര്‍മ്മമാര്‍ഗ്ഗത്തിലേക്ക് വിരല്‍ചൂണ്ടുന്നു .
Write a review on this book!.
Write Your Review about ഭാരതീയ ആചാരങ്ങളും അനുഷ്ഠാനങ്ങളും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1981 times

Customers who bought this book also purchased