Book Name in English : Bharathiya Chinta
പ്രാചരിത്രകാലം മുതല്‍ ഇന്നുവരെയുള്ള ഭാരതീയ ചിന്തയുടെ ചരിത്രമാണ്. ഇതിലെ പ്രതിപാദ്യം. കേവലമായ ദാര്‍ശനികാശയങ്ങള്‍ മാത്രമല്ല ഇവിടെ ചര്‍ച്ചചെയ്യപ്പെട്ടിരിക്കുന്നത്. ദാര്‍ശനിക ചിന്തയുടെ വളര്‍ച്ചയെ സാമ്പത്തിക-സാമൂഹ്യ വളര്‍ച്ചയുടെ പശ്ചാതലത്തില്‍ പരിശോധനയില്‍ സ്വീകരിച്ചിരിക്കുന്നത്. മാര്‍ക്സിസ്റ്റ് സമീപനമാകുന്നു. പക്ഷേ യാന്ത്രികമായ മാര്‍ക്സിസ്റ്റ് രീതിയല്ല. അതാത്, ആശയങ്ങള്‍ ഭൗതിക സാഹചര്യങ്ങളുടെ പ്രതിഫലനങ്ങള്‍ മാത്രമാണ് എന്ന് ഗ്രന്ഥകര്‍ത്താവ് വിശ്വസിക്കുന്നില്ല. Write a review on this book!. Write Your Review about ഭാരതീയ ചിന്ത Other InformationThis book has been viewed by users 3773 times