Book Name in English : Bharatheeyadarsanam Englishkavithayil
ഇംഗ്ലീഷ് സാഹിത്യവും പാശ്ചാത്യ ദര്‍ശനവും ഭാരതീയ ജീവിതത്തിലും സംസ്കരത്തിലും ചെലുത്തിയ സ്വാധീനത്തെ പഠിക്കുന്ന നിരവധി സംസ്കാര സംസ്കാപഠനങ്ങള്‍ ഈ പോസ്റ്റ് കോളോണിയന്‍ ഈ പോസ്റ്റ്കൊളോണിയന്‍ കാലഘട്ടത്തില്‍ പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ ഭാരതീയ ദര്‍ശനവും സാഹിത്യവും യൂറോപ്യന്‍ ചിന്തയില്‍ ചെലുത്തിയ വിപ്ലവകരമായ സ്വാധീനത്തെ പഠിക്കുന്ന അന്വേഷണങ്ങള്‍ ഭാരതീയരുടെ പക്കല്‍ നിന്നുണ്ടായിട്ടില്ല.Write a review on this book!. Write Your Review about ഭാരതീയ ദര്‍ശനം ഇംഗ്ലീഷ് കവിതയില്‍ Other InformationThis book has been viewed by users 832 times