Book Name in English : Bhashashtapadi
ക്‌ഷേത്ര സോപാനങ്ങളിലും ഭജനമണ്ഡപങ്ങളിലും സംഗീതസദസ്സുകളിലും അലയടിച്ച ഗീതഗോവിന്ദകാവ്യത്തിന്റെ രണ്ടു നൂറ്റാണ്ടുമുമ്പുണ്ടായ മലയാളഭാഷാ വിവര്‍ത്തനം . പന്ത്രണ്ടാം നൂറ്റാണ്ടില്‍ വംഗദേശം ഭരിച്ച ലക്ഷ്മണസേനന്റെ കവിസദസ്സിലെ പഞ്ചരത്‌നങ്ങളില്‍ ഒരാളായ ജയദേവ ഗോസ്വാമിയുടെ ഗീതഗോവിന്ദം രാമപുരത്ത് വാര്യരുടെ ഹൃദ്യമായ മലയാള കാവ്യശൈലിയില്‍.Write a review on this book!. Write Your Review about ഭാഷാഷ്ടപദി Other InformationThis book has been viewed by users 2497 times