Image of Book ഭൂതം വർത്തമാനം
  • Thumbnail image of Book ഭൂതം വർത്തമാനം
  • back image of ഭൂതം വർത്തമാനം

ഭൂതം വർത്തമാനം

ISBN : 9789355496416
Language :Malayalam
Edition : 2023
Page(s) : 200
Condition : New
no ratings yet, be the first one to rate this !

Book Name in English : Bhootham Varthamanam

കേരളത്തില്‍ ജനിച്ചുവളര്‍ന്ന ഒരു വ്യക്തിയുടെ ബാല്യ-കൗമാര-യൗവനകാലത്തെ അനുഭവങ്ങളുടെയും സ്വാധീനിച്ച വ്യക്തികളുടെയും സംഭവങ്ങളുടെയും
വിവരണത്തിലൂടെ ഉരുത്തിരിയുന്ന ആഖ്യാനശൈലിയുടെ രസച്ചരട് മുറിയാതെ സൂക്ഷിക്കുവാന്‍ വിനയകുമാറിനു കഴിഞ്ഞു… ഇച്ഛാശക്തിയും നര്‍മ്മബോധവും നല്ലയളവില്‍ കൈമുതലായുള്ള എഴുത്തുകാരന്‍ തന്റെ വായനക്കാരിലും അവ പ്രസരിപ്പിക്കുന്നതില്‍ വിജയിച്ചുവെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല.
-ശശി തരൂര്‍
സ്വന്തം താത്പര്യങ്ങള്‍ക്കനുസരിച്ച് മുന്നോട്ടുപോകാന്‍, അവ നേടിയെടുക്കാന്‍ പ്രചോദനം നല്‍കുന്ന ജീവിതാനുഭവങ്ങളുടെ നേര്‍സാക്ഷ്യമാണ്
ഭൂതം വര്‍ത്തമാനം.
Write a review on this book!.
Write Your Review about ഭൂതം വർത്തമാനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 640 times

Customers who bought this book also purchased