Book Name in English : Bramanam
ഭ്രമണം 3 ഭാഗങ്ങള്‍
ഭ്രമണം - ഭാഗം -1
താരാപഥം - ഭാഗം -2
പ്രതിയാനം - ഭാഗം -3
ഇളം തെന്നല്‍ പോലെ പ്രണയം ഹരിലാലിന്റെയും അനിതയുടെയും ജീവിതത്തിലേയ്ക്ക് മെല്ലെ കടന്നു വരുന്നു. ഏതോ ചിത്രകാരന്റെ കാന്‍വാസില്‍ വരച്ചു തിര്‍ത്ത വര്‍ണ്ണ ചിത്രമായിരുന്നു അവര്‍ക്ക് പ്രണയം.ഇരു കുടുംബങ്ങളും ഉയര്‍ത്തിയ എതിര്‍പ്പുകള്‍ അവഗണിച്ച് ആ പ്രണയ ജോഡികള്‍ ഒന്നായി.Write a review on this book!. Write Your Review about ഭ്രമണം Other InformationThis book has been viewed by users 2558 times