Book Name in English : Bhranthinte Niram
ഭ്രാന്തിന് നിറമുണ്ടോ? ഉണ്ട്. ഭ്രാന്തുതന്നെ അവർക്ക് നിറമാണ്. ആ നിറങ്ങളാണ് കറുപ്പായും ചുവപ്പായും മഞ്ഞയായും നിലയായും വെള്ളയായും ഈ പുസ്‌തകത്തിൽ നിറയുന്നത്.
വികാരങ്ങൾ പൊള്ളിച്ച ഒരുപിടി മനുഷ്യരുടെ കഥയാണിത്. പ്രണയവും പകയും നിസ്സഹായതയും ഒറ്റപ്പെടലും പീഡനങ്ങളുമെല്ലാം നിറഞ്ഞ ലോകത്തുനിന്നും ഭ്രാന്താശുപത്രിയിലേക്കെത്തപ്പെട്ട ചിലരുടെ ലോകം. തീപ്പൊള്ളലേറ്റവരെക്കാൾ നീറ്റലാണവർക്ക്; അകമേ വേവുമ്പോഴും ഉറക്കെ ചിരിക്കും. ചിന്തകളുടെ വേലിയേറ്റങ്ങളിൽ ഓർമ്മകൾ നുരഞ്ഞുപൊന്തുമ്പോൾ നൊന്തുപിടയും.
ഇതവരുടെ ജീവിതമാണ്.. ഭ്രാന്ത് പൂക്കുന്നിടം.Write a review on this book!. Write Your Review about ഭ്രാന്തിന്റെ നിറം Other InformationThis book has been viewed by users 72 times