Book Name in English : Branthi
മര്‍ത്ത്യന്റെ നെറികേട് ഏല്പിച്ച മുറിവികളുമായി പെരുവഴിയില്‍ അലയുന്ന ഭ്രന്തി പ്രകൃതിതന്നെയാണ്. മ്മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടാകേണ്ട പാരസ്പര്യത്തിന്റെ നൂലിഴകള്‍ പൊട്ടിപ്പോകുമ്പോഴൊക്കെ കവി മനസ്സില്‍ പ്രതിഷേധമുയരുന്നു. വര്‍ത്തമാനകാലത്തിന്റെ ഭ്രാന്തന്‍ ചെയ്തികള്‍ക്കെതിരെ ഒരു പ്രതി സംസ്കാരത്തിന്റെ പ്രതിരോധമുയര്‍ത്താന്‍ പ്രേരണ നല്‍കുന്ന ഈ കവിതകള്‍ നമ്മുടെ കാവ്യ സംസ്കാരത്തിന്റെ സമ്പന്നവും സാര്‍ത്ഥകവുമാക്കുന്നു.Write a review on this book!. Write Your Review about ഭ്രാന്തി Other InformationThis book has been viewed by users 6319 times