Book Name in English : Makante Kurippukal
പപ്പേട്ടനെപ്പറ്റി ധാരാളം പുസ്ത്കങ്ങള്‍ മലയാളത്തില്‍ പുറത്തു വന്നിട്ടുള്ളത് ചിലതൊക്കെ ഞാനും വായിച്ചിട്ടുണ്ട് സിനിമാ സാഹിത്യ പഠനങ്ങള്‍ക്കൊപ്പം അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ശ്രീമതി രാധാലക്ഷ്മി ജീവരക്തം ചാലിച്ചെഴുതിയ പത്മരാജന്‍ എന്റെ ഗന്ധവന്‍ പോലെ ആ പ്രതിഭയെ വ്യക്തിപരമായി അടയാളപ്പെടുത്തുന്ന പുസ്തകങ്ങളൂണ്ട്.Write a review on this book!. Write Your Review about മകന്റെ കുറിപ്പികള്‍ Other InformationThis book has been viewed by users 1137 times