Book Name in English : Manjukalam
സാധാരണജീവിതങ്ങളിലെ പ്രശനങ്ങളെയും അമൂര്‍ത്തമായ ദാര്‍ശനിക പ്രശ്നങ്ങളെയും കുട്ടിയിണക്കുന്ന പ്രമേയങ്ങള്‍ ശിഹാബുദ്ദീന്റെ കഥകളുടെ സവിശേഷതകളിലൊന്നാണ്. പരിചിതമായ യാഥാര്‍ത്ഥ്യത്തിന്റെ അപരിചിതമായ വശങ്ങളാണ് കഥകളില്‍ വ്യഞ്ജിക്കുന്നത്.Write a review on this book!. Write Your Review about മഞ്ഞുകാലം Other InformationThis book has been viewed by users 3630 times