Book Name in English : manjumalayilay rakshassu
കുരിശിന്റ ശക്തിയില്‍ കിടന്നുപിടഞ്ഞ പ്രേതം സാവധാനം നിശ്ചലമായി. അദ്ദേഹം അതവന്റെ നെഞ്ചില്‍ ആഴത്തിലേയ്‌ക്ക് അമര്‍ത്തിതാഴ്‌ത്തി. ടൈംസ് നോക്കിനില്‍ക്കുമ്പോള്‍ അതിന്റെ മാംസം ദ്രവിച്ച് ഒരസ്ഥികൂടമായി മാറി. പിന്നെ അസ്ഥികള്‍ പുകഞ്ഞ് ധൂമപടലമായി ശൂന്യതയില്‍ ലയിച്ചു....!! ബാറ്റണ്‍ബോസിന്റെ മനോഹരമായ ഒരു നോവല്‍. reviewed by Anonymous
Date Added: Saturday 15 Jan 2022
An excellent book...what a novel!!!Must read...
Rating: [5 of 5 Stars!]
Write Your Review about മഞ്ഞുമലയിലെ രക്ഷസ്സ് Other InformationThis book has been viewed by users 2936 times