Image of Book മട്ടന്നൂര്‍ വാദ്യാക്ഷരങ്ങളില്‍
  • Thumbnail image of Book മട്ടന്നൂര്‍ വാദ്യാക്ഷരങ്ങളില്‍

മട്ടന്നൂര്‍ വാദ്യാക്ഷരങ്ങളില്‍

ISBN : 9788130014838
Language :Malayalam
Page(s) : 127
Condition : New
no ratings yet, be the first one to rate this !

Book Name in English : Mattannoor Vadyaksharangalil

ചെണ്ടയില്‍ നിലാവിന്റെ ഗീതകം മുഴക്കിയ വിശ്വവിശ്രുതനായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരുടെ വാദ്യവിദ്യയെ ലാവണ്യപരിസരങ്ങളില്‍ അറിയാനും ആരായാനുമുള്ള അന്വേഷണകൗതുകമാണ്‌ മട്ടന്നൂര്‍ വാദ്യാക്ഷരങ്ങളില്‍. സൂര്യതേജസുപോലെ ഉദിച്ചുയര്‍ന്നു നില്‌ക്കുന്ന ഒരു വാദ്യകലാകാരനെക്കുറിച്ചും ആ ഉപാസകന്റെ വാദ്യകലാസപര്യയെപ്പറ്റിയും മലയാളത്തില്‍ എഴുതപ്പെട്ട ഒരു അമൂല്യകൃതിയും അപൂര്‍വ്വരചനയുമാണ്‌ ഈ കൃതി. ഇതുപോലെ മറ്റൊന്നില്ല എന്ന്‌ മട്ടന്നൂരിന്റെ തായമ്പകയെപ്പറ്റി വാദ്യകലാപ്രേമികള്‍ പറയുന്നതുപോലെ വാദ്യകലയെപ്പറ്റിയും കലാകാരനെപ്പറ്റിയും ഇത്രയും ഉള്‍ക്കനമുള്ള മറ്റൊരു കൃതി ഉണ്ടായിട്ടില്ല. - അവതാരികയില്‍ ചൊവ്വല്ലൂര്‍ കൃഷ്‌ണന്‍കുട്ടി
Write a review on this book!.
Write Your Review about മട്ടന്നൂര്‍ വാദ്യാക്ഷരങ്ങളില്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2279 times