Book Name in English : Manipal Vasantham
ഭാവി ഇന്ത്യയുടെ പ്രതീക്ഷയെന്ന് റിപ്ലബ്ലിക്ക് ദിന സന്ദേശത്തില്‍ കേരള ഗവര്‍ണര്‍ ആര്‍.എല്‍.ഭാട്യവിശേഷിപ്പിച്ച ഫൗസിയാ യൂനൂസ് പഠനം, സഹിത്യം, സാമൂഹ്യസേവനം എന്നീ തുറകളില്‍ മികവ് തെളിയിച്ച പ്രതിഭയാണ്. നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയഡോ.ഫൗസിയാ യൂനുസ് ഇപ്പോള്‍ എം.ഡി(ജനറല്‍ മെഡിക്കല്‍) വിദ്യാര്‍ത്ഥിനിയാണ്.
“മണിപ്പാല്‍ ബ്ലുംസ്“ എന്ന ഫൗസിയയുടെ ഇംഗ്ലീസ് കവിതാസമാഹരത്തിന്റെ വിവര്‍ത്തനമാണ് “മണിപ്പാല്‍ വസന്തം“Write a review on this book!. Write Your Review about മണിപ്പാല്‍ വസന്തം Other InformationThis book has been viewed by users 1312 times