Book Name in English : Manimahesh Kailasayathra
ശിവപാർവ്വതിമാരുമായി ബന്ധപ്പെട്ട അനേകം മിത്തുകളാലും കഥകളാലും സമ്പന്നമാണ് മണിമഹേഷ് കൈലാസതടാകവും. മണിമഹേഷ് കൈലാസപർവ്വതവും. മണിമഹേഷ് കൈലാസതടാകത്തിലേക്കു നടത്തിയ യാത്രയുടെ തികച്ചും വ്യത്യസ്തമായ അനുഭവങ്ങളോടൊപ്പം മിത്തും കഥകളും ഇടകലർത്തിയ ഈ പുസ്തകം ഏതൊരാളെയും കൈലാസ യാത്രയ്ക്കു പ്രേരിപ്പിക്കും.Write a review on this book!. Write Your Review about മണിമഹേഷ് കൈലാസയാത്ര Other InformationThis book has been viewed by users 41 times