Book Name in English : Matham manavikatha
’ യത്രവിശ്വം ഭവത്യേകനീഢം ’ എന്നത് ഇന്ത്യയുടെ ചിരപുരാതന ദര്‍ശനമാണ് . രവീന്ദ്രനാഥ ടാഗോര്‍ തന്റെ വിശ്വഭാരതിക്ക് ആദര്ശമുദ്ര ചാര്‍ത്തിയത് ആ വാക്കുകള്‍ കൊണ്ടാണ് . എത്രയോ വര്‍ഗ്ഗീയകലാപങ്ങള്‍ക്കും ചോരചൊരിച്ചിലിനുശേഷവും ഇന്ത്യയെ സംബന്ധിച്ച് ഇത് സത്യമാണ് . ഈ സത്യത്തിനേറ്റ മുറിവുകള്‍ക്ക് പരിഹാരം കാണാനും ഇതൊരു തുടര്‍ സത്യമാവാനും ഒരേ തൂവല്പക്ഷികള് ഒന്നിച്ചിരുന്നു പാടുന്ന ഒരു ചില്ലയൊരുക്കാനുള്ള സദുദ്യമത്തിന്റെ സാഥല്യമാണീ പുസ്തകം . - ഒ എന്‍ വിWrite a review on this book!. Write Your Review about മതം മാനവികത Other InformationThis book has been viewed by users 3244 times