Book Name in English : Mathangale Vazhimaru
മനുഷ്യരെക്കാൾ വലുതായി അവരിലെ അവസ്‌ഥകൾ കൂടി കഥാപാത്രങ്ങളായി വരുന്ന പ്രൊഫ. കണ്ടച്ചിറ ബാബുവിന്റെ 13 ഏകാങ്കനാടകങ്ങൾ.
കവിത തുളുമ്പുന്ന ഭാഷയിൽ പുതിയകാല മനുഷ്യരിലെ ആധിക്കും വ്യാധിക്കും ക്രോധത്തിനും അധികാരവാഞ്ചയ്ക്കും മതഭ്രാന്തിനെതിരെയുമൊക്കെ യുദ്ധം ചെയ്യുന്ന പ്രവചന സ്വഭാവമുള്ള നാടകങ്ങൾ. എല്ലാ കാലവും ചർച്ച ചെയ്യാൻ പ്രാപ്‌തിയുള്ള ഉൾക്കനമുള്ള ഈ ഏകാങ്കങ്ങൾ സ്‌കൂൾ, കോളജ്, ക്ലബ് മത്സരങ്ങൾക്ക് ഏറ്റവും ഉപയോഗപ്രദമാണ്. പ്രപഞ്ചധാരകളെ കുറിച്ച് കൃത്യമായ ബോധ്യങ്ങളുള്ള പ്രതിഭാശാലിയായ ഒരു കവിയിൽ നിന്നുള്ള ഒന്നാന്തരം പുസ്‌തകം.Write a review on this book!. Write Your Review about മതങ്ങളേ വഴി മാറൂ Other InformationThis book has been viewed by users 136 times