Book Name in English : Madanakamarajan Kadhakal
കഥയും കഥയ്ക്കുള്ളിലെ ഉപകഥകളും ചേര്‍ന്നു നിറയുന്ന വര്‍ണ്ണങ്ങളുടെ പൂന്തോട്ടമാണ് മദനകാമരാജന്‍ കഥകള്‍. അറേബ്യന്‍ പാരന്പര്യത്തിലെ ആയിരത്തൊന്നുരാവുകള്‍പോലെ ഭാരതീയ ക്ലാസ്സിക്കല്‍ പാരന്പര്യത്തിന്റെ കരുത്തുറ്റ സംഭാവനയാകുന്നു ഈ കഥകള്‍. ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും പ്രചുരപ്രചാരംനേടിയ മദനകാമരാജന്‍ കഥകള്‍ കുട്ടികളെയും മുതിര്‍ന്നവരേയും ഒരേപോലെ ആകര്‍ഷിക്കുന്നവയാണ്. Write a review on this book!. Write Your Review about മദനകാമരാജന്‍ കഥകള്‍ Other InformationThis book has been viewed by users 1380 times