Book Name in English : Madhuram Athimadhuram Rasathanthram
എണ്ണമറ്റ രാസയൗഗികങ്ങളാല്‍ നിര്‍മിതമാണ് ഓരോ ജൈവശരീരവും. നിറം മണം, രുചി എന്നിങ്ങനെ പദാര്‍ത്ഥങ്ങളുടെ അടിസ്ഥാന ഗുണങ്ങള്‍ നിശ്ചയിക്കുന്നതും ആഹാര പദാര്‍ത്ഥങ്ങള്‍ക്ക് മധുരവും കയ്പ്പും ചവര്‍പ്പും സമ്മാനിക്കുന്നതും വ്യത്യസ്തങ്ങളായ രാസസംയുക്തങ്ങള്‍ തന്നെ.Write a review on this book!. Write Your Review about മധുരം അതിമധുരം രസതന്ത്രം Other InformationThis book has been viewed by users 2289 times