Book Name in English : Manushyan Enna Sahajeevi
മനുഷ്യജീവിതത്തിന്റെ നേര്‍ക്കാഴ്കളിലൂടെ ഏവരെയും വിസ്മയിപ്പിച്ച ബെന്യാമിന്റെ തൂലികയില്‍ നിന്നും കവിതയോളം ചെല്ലുന്ന ധ്വനിസാന്ദ്രതയുള്ള കുറുംകഥകളുടെ സമാഹാരം. ഇ.സുധാകരന്റെ ചിത്രങ്ങളോടൊപ്പം.Write a review on this book!. Write Your Review about മനുഷ്യന്‍ എന്ന സഹജീവി Other InformationThis book has been viewed by users 2983 times