Book Name in English : Manushya Puthranaya Yesu
കാലാചിന്തകളില്‍ നവോത്ഥാനത്തിന് തിരുതെളിച്ച വിശ്വ മഹാകൃതി വീണ്ടും മലയാളത്തില്‍.യേശുവിനും യേശുവിന്റെ കാലത്തും, യേശുവിനോടു കലഹിച്ചും സ്നേഹിച്ചും ജീവിച്ചവര്‍ സ്വന്തം കാഴ്ചയിലൂടെയും കേള്‍വിയിലൂടെയു അറിഞ ജീവിതപുസ്തകം.അദ്വിതീയനായ ജിബ്രാന്റെ പരിഭാഷകന്റെ വിരല്‍ സ്പര്‍ശം ഈകൃതിയുടെ മിസ്റ്റിൿ സുഗന്ധത്തെ മറ്റൊരു സ്വതന്ത്ര വായനാനുഭവമാക്കുന്നു
His words and his deeds as told and recorded by those who knew Him
മൊഴിമാറ്റം കെ ജയകുമാര്‍
Write a review on this book!. Write Your Review about മനുഷ്യ പുത്രനായ യേശു Other InformationThis book has been viewed by users 1907 times