Book Name in English : Manasakthiyiloode Jeevitha Vijayam
വിജയവും പരാജയവും ഒരു വ്യക്തിയുടെ മനസ്സിനെ ആശ്രയിച്ചിരിക്കുന്നു മനസ്സിന്റെ ശക്തിയെ എങ്ങിനെ പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവന്ന് ജീവിത വിജയം കൈവരിക്കാമെന്ന് കാണിച്ചുതരുന്ന ഗ്രന്ഥം.
ജീവിതലക്ഷ്യം നേടാന്‍ , ആത്മവിശ്വാസം വളര്‍ത്താന്‍,ഉത്കണ്ഠയും ടെന്‍ഷനും അകറ്റാന്‍ , സ്നേഹബന്ധങ്ങളില്‍ വിജയിക്കുവാന്‍ , ജോലിയില്‍ ഒന്നാമതെത്താന്‍ സമ്പന്നരാകുവാന്‍,മത്സര പരീക്ഷയില്‍ വിജയിക്കുവാന്‍,അപകര്‍ഷതാബോധത്തെ നേരിടാന്‍ .
Write a review on this book!. Write Your Review about മന ശക്തിയിലൂടെ ജീവിത വിജയം Other InformationThis book has been viewed by users 5624 times