Book Name in English : Mammooty Kazhchyum Vaayanayum
മലയാളിജീവിതത്തിലും, സാംസ്‌കാരിക പരിസരങ്ങളിലും മമ്മൂട്ടി എന്ന നടന്റെ ഇടം കൃത്യമായി രേഖപ്പെടുത്തുന്ന പുസ്തകം . ആത്മകഥനം, പഠനങ്ങള്‍, സംവിധായക സങ്കല്പം, കുറിപ്പുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, കഥാപാത്രവിശകലനങ്ങള്‍ എന്നിവയിലൂടെ മമ്മൂട്ടിയെന്ന മനുഷ്യനേയും, നടനെയും, താരത്തെയും പഠനവിധേയമാക്കുന്ന ഈ ചലച്ചിത്ര - സാംസ്‌കാരിക ഗ്രന്ഥം ഓരോ പുസ്തകപ്രേമിയും സ്വന്തമാക്കേണ്ടതാണ്
Write a review on this book!. Write Your Review about മമ്മൂട്ടി കാഴ്‌ചയും വായനയും Other InformationThis book has been viewed by users 1256 times