Book Name in English : Mayyanad oru Charithrasampanna Gramam
2011-ലെ സഹോദരന്‍ അയ്യപ്പന്‍ പുരസ്കാരം നേടിയ കൃതി.
എഴുപതുലക്ഷം സംവത്സരങ്ങള്‍ക്കുപരിയായ ദീര്‍ഘകാല മാനവചരിത്രത്തെ ’മയ്യനാട്-ഒരു ചരിത്രസമ്പന്നഗ്രാമം’ എന്ന പ്രാദേശിക ചരിത്രരചനയിലൂടെ അയത്നലളിതമായി ചരിത്രത്തിന്‍റെയും ശാസ്ത്രത്തിന്‍റെയും പിന്‍ബലത്തോടെ അവതരിപ്പിക്കുന്ന പുസ്തകം.Write a review on this book!. Write Your Review about മയ്യനാട് ഒരു ചരിത്രസമ്പന്നഗ്രാമം Other InformationThis book has been viewed by users 19 times