Image of Book മരക്കുതിര
  • Thumbnail image of Book മരക്കുതിര
  • back image of മരക്കുതിര

മരക്കുതിര

ISBN : 9788122611939
Language :Malayalam
Page(s) : 150
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 95.00

Book Name in English : Marakkuthira

ലോകപ്രശസ്ഥങ്ങളായ 18 ചൈനീസ് കഥകളുടെ സമാഹാരം . കഥക്ല്കൊണ്ട് എങ്ങനെ കാല പ്രവാഹത്തെ സദാചാര സുന്ദരമാക്കാം എന്നതിന്റെ അനശ്വരമായ ഉദാഹരണങ്ങളാണ്‌ ലോകത്തെവിടെയുമുള്ള നാടോടിക്കഥകള്‍ . ഈ കഥകളില്‍ മനുഷ്യ ജീവിതത്തിന്റെ ഇരുളും വെളിച്ചവും ഒരു ചിത്രകമ്പളത്തിലെ സ്വപ്നരൂപങ്ങളെന്നതുപോലെ ചേതോഹരമായി വരച്ചിരിക്കുന്നു . മനുഷ്യ ഭാവനയെ മഹത്വപ്പെടുത്തുന്ന ഈ കഥകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി പരിഭാഷപ്പെടുത്തിയിരിക്കുന്നത് പ്രശസ്ഥ മലയാള കവി പി പി രാമചന്ദ്രനാണെന്ന പ്രത്യേകതയും ഈ പുസ്തകത്തിനുണ്ട്.
Write a review on this book!.
Write Your Review about മരക്കുതിര
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1990 times

Customers who bought this book also purchased