Book Name in English : Maranam Pole Saktham
സ്‌നേഹം, ജീവിതം, മരണം എന്നിവയുടെയും മനുഷ്യമനസ്സിന്റെ നിഗൂഢതയുടെയും കഥയാണിത്. നായകന്റെ സമ്മിശ്രവികാരങ്ങള്‍ യഥാതഥമായി ഈ കൃതിയില്‍ കാണാം. പ്രതിഭ നഷ്ടപ്പെടുന്ന ഒരു ചിത്രകാരന്റെ ദുരന്തം ആവിഷ്‌കരിക്കുന്ന ഈ നോവലില്‍ പ്രകൃതിവര്‍ണനകളും മനുഷ്യവികാരങ്ങളും വിസ്മയാവഹമായ രചനാപാടവത്തോടെ നിറഞ്ഞുനില്ക്കുന്നു.
ഫ്രഞ്ച് സാഹിത്യത്തിലെ മഹാരഥനായ എഴുത്തുകാരന്റെ വ്യത്യസ്തത നോവല്‍Write a review on this book!. Write Your Review about മരണംപോലെ ശക്തം Other InformationThis book has been viewed by users 882 times