Book Name in English : Maranam Ente Poomukhathu
പ്രശസ്ത സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന ഖുശ് വന്ത് സിങ് തന്റെ ജീവിത മുഹൂര്‍ത്തങ്ങള്‍ ഓര്‍ത്തെടുക്കുകയാണിവിടെ മരണം പൂമുഖത്തെത്തിനില്ക്കുമ്പോഴും ജീവിതം തുറന്നു പറയാനും ആരെയും കൂസാതെ അഭിപ്രായങ്ങള്‍ അവതരിപ്പിക്കാനും ഫലിതബോധം നിലനിര്‍ത്താനും അദ്ദേഹത്തിനു കഴിയുന്നു.Write a review on this book!. Write Your Review about മരണം എന്റെ പൂമുഖത്ത് Other InformationThis book has been viewed by users 1622 times