Book Name in English : Maranam Dushkaram
സിറിയൻ ആഭ്യന്തരകലാപത്തിന്റെ ഭീകരാന്തരീക്ഷം. പിതാവിന്റെ മൃതശരീരവും പേറി സഹോദരങ്ങളുമായി ഡമാസ്കസിലെ ജനറൽ ആശുപത്രിയിൽ നിന്നും പുറപ്പെട്ട മിനി ബസ്. പിതാവിന്റെ അന്ത്യാഭിലാഷം നിറവേറ്റാനായി പതിറ്റാണ്ടുകൾക്ക് മുൻപ് ഉപേക്ഷിച്ചു പോന്ന അകലെയുള്ള കുടുംബശ്‌മശാനത്തിലേക്കുള്ള യാത്ര പോകുകയാണ്. അവർ അനുഭവിക്കുന്ന യുദ്ധഭീകരതകൾ. തീവ്രവാദികളുടെ ക്രൂരതകൾ. മരണത്തിന്റെ ഭീകര കാഴ്ചകൾ. അവസാനിക്കാത്ത യാതനപർവ്വം. വിവർത്തനം: ഡോ. എൻ.ഷംനാദ്Write a review on this book!. Write Your Review about മരണം ദുഷ്കരം Other InformationThis book has been viewed by users 2458 times