Book Name in English : Marananathara Jeevitham
“ജസ്‌റ്റിസ് വി . ആര്‍ . കൃഷ്‌ണയ്യരുടെ ഈ പുസ്‌തകം അജ്ഞാതസത്യത്തിലേക്കുളള ഇരുണ്ട മാര്‍ഗ്ഗത്തില്‍ അന്വേഷണം തുടരാന്‍ നമുക്കു ലഭിച്ചിരിക്കുന്ന ഒരു കൈത്തിരിയാണ് . പ്രകാശമാനവും ആനന്ദമയവുമായ ഒരു ലോകത്തെ സംബന്ധിക്കുന്ന സത്യത്തില്‍ എത്തിച്ചേരാന്‍ ഈ കൈത്തിരി ഉപകരിക്കുമെന്ന് നമുക്ക് ഉറപ്പായി വിശ്വസിക്കാം . “ - എം . കെ . സാനു
Write a review on this book!. Write Your Review about മരണാനന്തരജീവിതം Other InformationThis book has been viewed by users 1683 times