Book Name in English : Marubhoomiyile Karutha Pakshikal
പ്രവാചകനായ മുഹമ്മദ് നബിയുടെ സംഘര്‍ഷപൂര്‍ണ്ണമായ ജീവിതത്തിലെ വിവിധ അടരുകളാണ് മരുഭൂമിയിലെ കറുത്ത പക്ഷികളുടെ പ്രമേയം. മക്കയില്‍ നിന്നു മദീനയിലേക്ക് പാലായനം ചെയ്യുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളെ ക്ര്‍^തഹസ്തതയോടും ആത്മാര്‍ത്ഥതയോടെയും വരച്ചിടുന്ന ഒരു വിശിഷ്ഠ ചരിത്ര നാടകം ക്ഷേൿസ്പിയറിന്റെ ജൂലിയസ്സ് സീസറിലെയും മാൿബത്തിലെയും രംഗങ്ങളിലേക്ക് നബിയുടെ പാലായന സന്ദര്‍ഭത്തെ പറിച്ചു നടുകയും അതിനു സമാനമായ പാത്ര സൃഷ്ടിയും ധ്വനന ശേഷിയുമുള്ള സംഭാഷണങ്ങളും പകര്‍ന്ന് രചനക്ക് പുതിയ മാനം നല്‍കുന്നു വ്യത്യസ്ഥമായ ഒരു ഭാവ സാന്ദ്രതയും.
Write a review on this book!. Write Your Review about മരുഭൂമിയിലെ കറുത്ത പക്ഷികള്‍ Other InformationThis book has been viewed by users 1542 times