Book Name in English : Marakkappuram
വര്‍ത്തമാനകാലം ഇവിടെ എന്തിനും ഏതിനും മുന്നില്‍ കനത്ത മറ സൃഷ്ടിക്കുന്നു ഇതുഭേദിച്ച് തെല്ലു ധിക്കാരത്തോടെയും വ്യക്തത യോടെയും പച്ചയായ ജീവിതത്തിന്റെ ചൂടുള്ളസ്പര്‍ശനം അനുഭവിപ്പിക്കുകയാണ് ഇവിടെ മറക്കപ്പുറം വികൃതമാക്കപ്പെടുന്ന സംസ്കാരത്തിനുമേലുള്ള വിട്ടുവീഴ്ചയില്ലാത്ത വിധിയെഴുത്തുകൂടിയാകുന്നുWrite a review on this book!. Write Your Review about മറക്കപ്പുറം Other InformationThis book has been viewed by users 871 times