Image of Book മറിയമകനീശോ
  • Thumbnail image of Book മറിയമകനീശോ

മറിയമകനീശോ

Language :Malayalam
Page(s) : 50
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 50.00

Book Name in English : Mariyamakaneeso

ദൈവമാനുഷനായ മിശിഹാ നമുക്കു നല്‍കിയിട്ടുള്ള ദിവ്യമാതൃകയുടെ ഏറ്റവും സമാകര്‍ഷകമായ ഒന്നാണ് അവിടുത്തെ മാതൃഭക്തി. മറിയ ജീവിതത്തിനുള്ള മാര്‍ഗ്ഗ ദര്‍ശനങ്ങളാണ് ......... ആദര്‍ശം അഥവാ 'മറിയമകനീശോ' എന്ന ഈ ചെറുഗ്രന്ഥത്തിലുള്ളത്. മരിയഭക്തിയുടെ ആ്വര്‍ശം, പ്രസ്തുത ആദര്‍ശ പ്രാപ്തിക്കുവേണ്ടിയുള്ള നിദാനങ്ങള്‍, ഈശോയി. രൂപാന്തരപ്പെടുന്ന വിജയത്തിന്റെ രഹസ്യം, കര്‍ത്തവ്യങ്ങള്‍ എന്നിവ വിവരിക്കുന്ന നാല് അധ്യായങ്ങള്‍. മറിയ പ്രതിഷ്ഠ, മറിയ പ്രതിഷ്ഠാജപം, പൊതുവായ പ്രതിഷ്ഠാജപം, ഈശോയുടെ മാതൃഭക്തി ലഭിക്കുവാനുള്ള ജപം എന്നിങ്ങനെഅനുബന്ധവും പുസ്തകത്തി. ചേര്‍ത്തിരിക്കുന്നു
Write a review on this book!.
Write Your Review about മറിയമകനീശോ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 973 times

Customers who bought this book also purchased