Image of Book മലബാര്‍ പൈതൃകവും പ്രതാപവും
  • Thumbnail image of Book മലബാര്‍ പൈതൃകവും പ്രതാപവും

മലബാര്‍ പൈതൃകവും പ്രതാപവും

ISBN : 9788182652040
Language :Malayalam
Edition : 2011
Page(s) : 500
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Malabar - Paithrukavum Prathapavum

മലബാര് ഒരപൂര്വദേശമായിരുന്നു . കേട്ടറിഞ്ഞവര്ക്ക് മലബാറൊരു വിസ്മയമായിരുന്നു . വന്നെത്തിയവര്ക്ക് അദ്ഭുതദേശവും . പന്ത്രണ്ടാം നൂറ്റാണ്ടിനുശേഷം മുന്നൂറോളം വര്ഷക്കാലം മലബാര് ഒരു സുവര്ണദേശമായി പുകള്പെറ്റു . അക്കാലങ്ങളില് അറിയപ്പെടുന്ന ദേശങ്ങളില് പ്രശസ്തിയുടെ ഉച്ചിയിലായിരുന്നു മലബാര് . വിദേശികള്ക്ക് മലബാര് ഏറ്റവും സുരക്ഷിതമായ വാസകേന്ദ്രമായിരുന്നു . വാണിജ്യത്തിനും അല്ലാത്തതിനുമായ കാര്യങ്ങള്ക്ക് ഏറ്റവും സുരക്ഷിതത്വം ഉറപ്പുനല്കുന്ന കേന്ദ്രങ്ങളില് പ്രമുഖമായ ഒന്നായി കോഴിക്കോട് തുറമുഖം മാറിക്കഴിഞ്ഞിരുന്നു . ഏറ്റവും ഉയര്ന്ന നാഗരികതയുടെ അടയാളങ്ങളായായിരുന്നു ഇവിടം പ്രകാശിച്ചിരുന്നത് . മലബാറിന്റെ ചരിത്രത്തിലേക്കും സാമൂഹികവ്യവഹാരങ്ങളിലേക്കും വഴികളിലേക്കും ആഴമേറിയ അന്വേഷണം . മലബാറുകാരന് കൂടെക്കൊണ്ടുനടക്കേണ്ട പുസ്തകം . എഡിറ്റേഴ്സ് . ഡോ . പി . ബി . സലിം ഐ . എ . എസ് . , എന് . പി . ഹാഫിസ് മുഹമ്മദ് , എം . സി . വസിഷ്ഠ്
ചിത്രീകരണം . മദനന്
ഫോട്ടോസ് . പി . മുസ്തഫ ഇതേ ഗ്രന്ഥകര്ത്താവിന്റെ പുസ്തകങ്ങള്
1)മലബാര് പൈതൃകവും പ്രതാപവും
2 ) 101 വിജയഗാഥകള്
Write a review on this book!.
Write Your Review about മലബാര്‍ പൈതൃകവും പ്രതാപവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3437 times