Book Name in English : Malayalathinte Njanapedda Prabhashanangal
സ്വാതന്ത്ര്യാനന്തര ഭാരതീയ സാഹിത്യ രംഗത്ത് ഉണര്‍വുണ്ടാക്കാന്‍ ജ്ഞാനപീഠ പുരസ്കാരത്തിനു സാധിച്ചിട്ടുണ്ട് . സ്വന്തം ഭാഷകളില്‍ മാത്രം വായിക്കപ്പെട്ടിരുന്ന എഴുത്തുകാര്‍ ദേശീയതലത്തില്‍ അംഗീകരിക്കപ്പെടുവാനും അതു വഴിയൊരുക്കി.ജി.ശങ്കരക്കുറുപ്പ് മുതല്‍ ഒഎന്‍വി വരെയുള്ള മലയാളത്തിന്റെ ജ്ഞാനപീഠജേതാക്കള്‍ പുരസ്കാരവേദിയില്‍ നടത്തിയ പ്രഭാഷണങ്ങളും അതിനോടനുബന്ധിച്ചുള്ള സംഭാഷണങ്ങളും ചേര്‍ത്തുവെച്ചൊരു അപൂര്‍വ്വസമാഹാരം .Write a review on this book!. Write Your Review about മലയാളത്തിന്റെ ജ്ഞാനപീഠപ്രഭാഷണങ്ങള്‍ Other InformationThis book has been viewed by users 1422 times