Book Name in English : Malayalasinimayude Bhaavukathwam
ചലച്ചിത്ര ആസ്വാദനത്തെ ലളിതമായി ആഖ്യാനം ചെയ‌് അനുവാചക മനസ്സുകളിൽ എന്താണ് സിനിമ എന്ന് വളരെ സമർത്ഥമായി വരച്ചുകാട്ടുകയാണ് മലയാള സിനിമയുടെ ഭാവുകത്വം എന്ന കൃതിയിലൂടെ സുനിൽ സി. ഇ എന്ന ചലച്ചിത്രനിരൂപകൻ ഈ രംഗത്ത് നിലവിലിരുന്ന കെട്ടുകാഴ്‌ചകളെ തള്ളി പുതുനിര സംവിധായകരും ചലച്ചിത്രപ്രവർത്തകരും അണിനിരന്നപ്പോൾ പുതിയ അധ്യായങ്ങൾ വിരചിതമാവുന്ന നവ്യമായ അനുഭവങ്ങൾ നമ്മെ വിസ്മയിപ്പിക്കുന്നു പുതുതലമുറയിലെ സിനിമയ്ക്ക് ഇന്ന് രൂപവും ഭാവവും ഏറുകയാണെന്നും ഒരു വസന്തവിപ്ലവം അറിയാതെ. ഒരു പദനിസ്വനമായി കടന്നുവരികയാണെന്നും പ്രേക്ഷക മനസ്സുകളെ ആകർഷിപ്പിച്ച വിവിധ സിനിമകളുടെ പഠനത്തിലൂടെ നിരൂപകൻ അനാവരണം ചെയ്യുന്നു.Write a review on this book!. Write Your Review about മലയാളസിനിമയുടെ ഭാവുകത്വം Other InformationThis book has been viewed by users 200 times