Book Name in English : Malayala Cherukatha Sahithya Charithram-1950-2007
ഡോ.എം.എം. ബഷീർ
1950 മുതൽ 2007 വരെയുള്ള കഥാകൃത്തുക്കളെയും പ്രമുഖ കഥകളെയും കുറിച്ചുള്ള വിശകലനങ്ങൾ
1881 മുതൽ 2000 വരെ തെരഞ്ഞെടുത്ത ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ചെറുകഥകളുടെ സൂചിയും ചെറു കഥാനിരൂപണസൂചിയും
അമേരിക്കൻ-മലയാളി എഴുത്തുകാരുടെയും ഗൾഫ് – മലയാളി എഴുത്തുകാരുടെയും സംഭാവനകളെക്കുറിച്ച് പ്രത്യേക അദ്ധ്യായങ്ങൾ.
അവതാരിക: എം മുകുന്ദൻWrite a review on this book!. Write Your Review about മലയാള ചെറുകഥാസാഹിത്യ ചരിത്രം 1950 - 2007 Other InformationThis book has been viewed by users 2426 times