Book Name in English : Malayala novel saahithya Charitham
മലയാളത്തിന്റെ സമ്പന്നമായ നോവൽപാരമ്പര്യത്തിൻ്റെ ഏറ്റവും സമഗ്രമായ പഠനം. അഞ്ചു ഭാഗങ്ങളിലായി നോവൽസാഹിത്യത്തിന്റെ വളർച്ചയും വികാസവും പരിശോധിക്കുന്നു. മലയാളസാഹിത്യത്തിന് ലോകപ്രശസ്തി നേടിക്കൊടുക്കുന്നതിൽ നോവൽ എന്ന സാഹിത്യരൂപത്തിന്റെ പങ്ക് നിസ്തുലമാണെന്നും ഈ കൃതി സാക്ഷ്യപ്പെടുത്തുന്നു. ഭാഷാപഠിതാക്കൾക്കും ഗവേഷകർക്കും അനിവാര്യമായ റഫറൻസ് ഗ്രന്ഥത്തിന്റെ നാലാം പതിപ്പ്.Write a review on this book!. Write Your Review about മലയാള നോവൽ സാഹിത്യചരിത്രം Other InformationThis book has been viewed by users 120 times