Book Name in English : Malayala Cinima Charitram Vichitram
മലയാളസിനിമയുടെ സ്ഥൂല ചരിത്രം പലരും എഴുതിയിട്ടുണ്ട്. സൂക്ഷ്മതലങ്ങളില്‍ മലയാളസിനിമ എപ്രകാരം വര്‍ത്തിച്ചു എന്നു മനസിലാക്കാന്‍ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ ഈ പുസ്തകം വായിക്കണം. അറിഞ്ഞതും അറിയാത്തതുമായ കാലവും കലാകാരന്മാരും വെള്ളിത്തിരയില്‍ വീണ നിഴല്‍ചിത്രങ്ങള്‍പോലെ കടന്നുപോകുന്നു.Write a review on this book!. Write Your Review about മലയാള സിനിമ ചരിത്രം വിചിത്രം Other InformationThis book has been viewed by users 2697 times