Image of Book മഴകണ്ണാടി
  • Thumbnail image of Book മഴകണ്ണാടി
  • back image of മഴകണ്ണാടി

മഴകണ്ണാടി

Language :Malayalam
Edition : 2014
Page(s) : 150
Condition : New
3 out of 5 rating, based on 14 review(s)
Printed Book

Price of this Book is Rs 100.00

Book Name in English : Mazhakkannadi

ജീവിതത്തില്‍ ഏറ്റവും വലിയ കയ്പ്പു കടലുകള്‍ കടന്നു വന്നയാളാണ് ഇന്നസെന്റ് .
മനം തളര്‍ത്തുന്ന ആ അനുഭങ്ങളൊന്നും മറക്കുവാ‌ന്‍ ഇന്നസെന്റ് ശ്രമിക്കുന്നില്ല . മറിച്ച് ഓര്‍ത്തുകൊണ്ടേയിരിക്കുന്നു ആ ഓര്‍മ്മകളെ ഉള്ളിലിട്ട് കടഞ്ഞുകളഞിട്ടാണ് നമുക്ക് തരുന്നത് . ജീവിതത്തെ കുറെക്കൂടി സൂക്ഷ്മമായി നിരീക്ഷിക്കുവാനും , എതമേല്‍ തീവ്രമായ അനുഭവങ്ങളെയും നിര്‍മ്മമതയോടെയും നര്‍മ്മത്തോടെയും കൂടി സമീപിക്കുവാ‌ന്‍ ഈ കഥകള്‍ നമ്മെ പ്രചൊദിപ്പിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുന്നു.
- മോഹ‌ന്‍ ലാല്‍
Write a review on this book!.
Write Your Review about മഴകണ്ണാടി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2393 times

Customers who bought this book also purchased